Fun in Electric field and electric potential.

ഒരാൾക്ക് സ്വന്തം സ്നേഹം പ്രകടിപ്പിക്കാൻ പറ്റുന്ന സ്ഥലത്തിന് ഒരു പരിധിയുണ്ട് ആത് പോലെയാണ് ചാർജ്ജിന്റെ കാര്യത്തിൽ Electric field.

ഒരാൾക്ക് സ്വന്തം സ്നേഹം പ്രകടിപ്പിക്കാൻ പറ്റുന്ന സ്ഥലത്തിന് ഒരു പരിധിയുണ്ട് ആത് പോലെയാണ് ചാർജ്ജിന്റെ കാര്യത്തിൽ Electric field. അവിടെ വരുന്ന മറ്റൊരു ചാർജ്ജിനെ സ്വന്തം electrostatic force നാൽ സ്നേഹബന്ധത്തിൽ ആക്കിക്കളയും കക്ഷി. ഇനി ആ സ്നേഹത്തിന്റെ “അളവ്” നിശ്ചക്കിക്കാൻ നമുക്ക് electrostatic potential ഉപയോഗിക്കാം. അത് electrostatic field ലേക്ക് വരാൻ അയാൾ എത്ര ആത്മാർത്ഥത കാണിക്കുന്നു (work ചെയ്യുന്നു ) എന്നതിനെ ആശ്രയിച്ചിരിക്കും.

Leave a comment

Design a site like this with WordPress.com
Get started